tag:blogger.com,1999:blog-7816042623336289999.post140534466678532785..comments2023-09-09T13:39:42.769+03:00Comments on ഗുരുജി: മണിമുഴക്കങ്ങള്ഗുരുജിhttp://www.blogger.com/profile/16715800052844464012noreply@blogger.comBlogger6125tag:blogger.com,1999:blog-7816042623336289999.post-21263017733431858162008-02-28T09:32:00.000+03:002008-02-28T09:32:00.000+03:00ഇതു ഓരോ മലയാളിയുടേയും കഥയാണ്..വളരെ നല്ല കഥ...നന്ന...ഇതു ഓരോ മലയാളിയുടേയും കഥയാണ്..

വളരെ നല്ല കഥ...നന്നായി ഗുരുജീ

ഇപ്പോള്‍ മണിമുഴങ്ങുന്നത് എന്റെ ഭൂതകാലത്തിലല്ല. ഇവിടെ ഈ വൃദ്ധസദനത്തിലാണ്. ഇവിടെ ഇങ്ങിനെയാണ്. ഓരോന്നിനും മണിയടിയാണ്. പ്രാര്‍ത്ഥനക്കും, ഭക്ഷണം കഴിക്കാനും ഉറങ്ങാന്‍ കിടക്കുന്നതിനും അങ്ങിനെ എല്ലാത്തിനും . ..കേരളക്കാരന്https://www.blogger.com/profile/13415584998794066273noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-31865360710142697602008-02-22T13:39:00.000+03:002008-02-22T13:39:00.000+03:00മനോഹരം. മാര്വലെസ്വിവിധദശകളിലെ മണിമുഴക്കങ്ങള്‍.....മനോഹരം. മാര്‍വലെസ്
വിവിധദശകളിലെ മണിമുഴക്കങ്ങള്‍.....
നന്നായി ഗുരുജീ....കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-76016024427745830312008-02-22T08:19:00.000+03:002008-02-22T08:19:00.000+03:00അച്ഛന് പറഞ്ഞതെത്ര ശരിയാണെന്ന് ഓര്‍ത്തുപോയി, “പുഴ ...അച്ഛന് പറഞ്ഞതെത്ര ശരിയാണെന്ന് ഓര്‍ത്തുപോയി,

“പുഴ മേലോട്ടൊഴുകുന്ന കാലത്തു മാത്രമേ മക്കള്‍ മതാപിതാക്കളെ സ്നേഹിക്കാന്‍ തുടങ്ങൂ “

ഈ പോസ്റ്റ് ഒരു തുടക്കമാകട്ടെ ആ പുഴയെ മേലോട്ടൊഴുക്കുവാനുള്ള ദൌത്യത്തിന്റെ തുടക്കംതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-4782635822762630682008-02-22T00:53:00.000+03:002008-02-22T00:53:00.000+03:00ഈ മണിമുഴക്കങ്ങള്‍ സമൂഹത്തിലെ പല ബധിര കര്ണ്ണങ്ങളി...ഈ മണിമുഴക്കങ്ങള്‍ സമൂഹത്തിലെ പല ബധിര കര്‍ണ്ണങ്ങളിലും തുളച്ചു കയറിയിരുന്നെങ്കില്‍....ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-59689778356889256442008-02-19T11:58:00.000+03:002008-02-19T11:58:00.000+03:00വളരെ നല്ലൊരു പോസ്റ്റ്, മാഷേ...ഇതു പോലെയുള്ള മണിമുഴ...വളരെ നല്ലൊരു പോസ്റ്റ്, മാഷേ...

ഇതു പോലെയുള്ള മണിമുഴക്കങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും പലപ്പോഴായി സംഭവിയ്ക്കുന്നതു തന്നെ. ഇഷ്ടപ്പെട്ടു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-21030234547924839632008-02-19T09:57:00.000+03:002008-02-19T09:57:00.000+03:00ഞാന്‍ ആരേയും ശപിക്കുന്നില്ല. കാരണം ഞാന്‍ എന്റെ അമ്...ഞാന്‍ ആരേയും ശപിക്കുന്നില്ല. കാരണം ഞാന്‍ എന്റെ അമ്മച്ചിയോട് നീതി ചെയ്തില്ല. എന്റെ മക്കള്‍ എന്നോടും. വിതയ്ക്കുന്നതു മാത്രമേ കൊയ്യൂ. കൊടുത്തതേ കിട്ടൂ.ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.com