tag:blogger.com,1999:blog-7816042623336289999.post2553539957073655542..comments2023-09-09T13:39:42.769+03:00Comments on ഗുരുജി: ദീദി കരയുമ്പോള്‍..ഗുരുജിhttp://www.blogger.com/profile/16715800052844464012noreply@blogger.comBlogger27125tag:blogger.com,1999:blog-7816042623336289999.post-21040442725964125522008-04-24T13:18:00.000+03:002008-04-24T13:18:00.000+03:00“നമ്മള് ഭാരതീയര്‍’ എന്ന മഹത്തായ കണ്‍സെപ്റ്റ് വാര...“നമ്മള് ഭാരതീയര്‍’ എന്ന മഹത്തായ കണ്‍സെപ്റ്റ് വാരിപ്പുതച്ചു നടക്കുന്ന ഏക ഗായികയും ഉഷാ ഉതുപ്പു മാത്രം“ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-53471271715520457822008-03-31T16:27:00.000+03:002008-03-31T16:27:00.000+03:00സ്റ്റാര്‍ സിംഗറിലെ ആ കരച്ചിലിനെ സത്യമായി കാണാന്‍ കഴി...സ്റ്റാര്‍ സിംഗറിലെ ആ കരച്ചിലിനെ സത്യമായി കാണാന്‍ കഴിയുന്നില്ല. അതൊരു ലൈവ് പ്രോഗ്രാം ആയിരുന്നേല്‍ ചെലപ്പോള്‍ വിശ്വസിച്ചേനേ.

പിന്നെ ഉഷ ഉതുപ്പ് പണ്ടൊരിക്കല്‍ ഓണത്തിനു ദൂരദര്‍ശനില്‍ "എന്റെ കേരളം എത്ര സുന്ദരം " എന്ന പാട്ടുപാടിയ ഓര്‍മ്മകള്‍ ആണിപ്പോളും. ഇഷ്ടവും ആണ്.

ഗുരുജി , ഈ ലേഖനത്തിന് നന്ദിപ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-11010888742910391472008-03-29T15:00:00.000+03:002008-03-29T15:00:00.000+03:00കെ.പി. സുകുമാരന്‍ സര്കലേഷ് കുമാര്കടവന്ജിഹേഷ്-ഇത...കെ.പി. സുകുമാരന്‍ സര്
കലേഷ് കുമാര്‍
കടവന്‍
ജിഹേഷ്
-ഇതു വഴി വന്നതിനും..നല്ല വാക്കുകള്‍ക്കും നന്ദി....ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-14667234716558077992008-03-27T19:47:00.000+03:002008-03-27T19:47:00.000+03:00ഉഷാ ഉതുപ്പെന്ന ഗായികയോട് മതിപ്പുണ്ട്. നല്ല ലേഖനം.....ഉഷാ ഉതുപ്പെന്ന ഗായികയോട് മതിപ്പുണ്ട്. നല്ല ലേഖനം..

ഓ ടോ:

പിന്നെ ഐഡിയ സ്റ്റാര്‍ സിങ്ങറിലേ കരച്ചില് ..അതൊരഭിനയം മാത്രമായേ ഇതുവരെ തോന്നിയിട്ടുള്ളൂ...ഉഷാ ഉതുപ്പുമാത്രമല്ല ശ്രീകുമാറും ശരതും പിന്നെ വായില്‍ ചൂടന്‍ ചേമ്പിട്ടിട്ടുള്ള ആ ചേച്ചിയും കരയാറുണ്ട്..

ഓഫ് റ്റോപ്പിക്കിനു ക്ഷമി.Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-24023699687150158812008-03-27T17:00:00.000+03:002008-03-27T17:00:00.000+03:00ലേഖനത്തിനു താഴെ എന്റെ ഒരു ഒപ്പ്ലേഖനത്തിനു താഴെ എന്റെ ഒരു ഒപ്പ്കടവന്https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-56701358732936194082008-03-27T12:20:00.000+03:002008-03-27T12:20:00.000+03:00ഉഷാ ഉതുപ്പിന്റെ സ്റ്റേജ് ഷോ കാണാന്‍ പോയിട്ടില്ലെങ്...ഉഷാ ഉതുപ്പിന്റെ സ്റ്റേജ് ഷോ കാണാന്‍ പോയിട്ടില്ലെങ്കില്‍ പോകണം . മസിലും പിടിച്ചിരിക്കുന്ന അപ്പൂപ്പന്മാര് വരെ തുള്ളുന്നതുകാണാം . അവര്‍ തുള്ളിക്കും . ഇന്ത്യയില്‍ അവരെപ്പോലെ "സ്റ്റേജ് പ്രസന്‍സ്" ഉള്ളൊരു കലാകാരി വേറെയില്ല. യാതൊരു വള്ഗാരിറ്റിയും ഇല്ലാതെ അവര്‍ ജനങ്ങളെ ഒന്നടങ്കം കൈയ്യിലെടുക്കും . മിണ്ടാതിരിക്കുന്ന പെണ്ണുങ്ങ്ളോട് അവര്‍ ചോദിക്കും - എന്റെ സാരി എങ്ങനുണ്ട്? എന്റെ പൊട്ട് എങ്ങനുണ്ട്?

ഷീ ഈസ് ഗ്രേറ്റ്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-35628543824516225272008-03-27T12:04:00.000+03:002008-03-27T12:04:00.000+03:00പ്രിയപ്പെട്ട വിജയകൃഷ്ണന് , വളരെ നന്നായി ഉഷാ ഉതുപ്...പ്രിയപ്പെട്ട വിജയകൃഷ്ണന് , വളരെ നന്നായി ഉഷാ ഉതുപ്പിനെക്കുറിച്ചുള്ള ഈ ലേഖനം . അവരെ ജഡ്ജിയായി കിട്ടിയത് ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളുടെയും നമ്മള് മലയാളികളുടെയും സുകൃതം എന്നേ പറയാന്‍ കഴിയൂ . ഈ പോസ്റ്റിന് നന്ദി പറയാതിരിക്കാന്‍ കഴിയില്ല .
സ്നേഹപൂര്‍വ്വം,Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-84429370132207855482008-03-27T11:57:00.000+03:002008-03-27T11:57:00.000+03:00കുട്ടിച്ചാത്താ ചാത്തനേറു കൊണ്ടു കേട്ടോ...മറ്റൊരാള്‍...കുട്ടിച്ചാത്താ ചാത്തനേറു കൊണ്ടു കേട്ടോ...
മറ്റൊരാള്‍
അങ്കിള്‍
അത്ക്കന്‍
കുഞ്ഞന്‍
ഫസല്‍
ശൈരീഖ്
പ്രിയ ഉണ്ണികൃഷ്ണന്
മുഹമ്മദ് സഗീര്‍
പാമരന്
ശ്രീവല്ലഭന്
ഭൂമിപുത്രി
അപ്പു
വിനോജ്
ചിതല്
എല്ല്ലാവര്‍ക്കും എല്ലാവര്ക്കും ഒരുപാട് നന്ദി.ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-27078863894822523982008-03-27T11:07:00.000+03:002008-03-27T11:07:00.000+03:00കടലു കണ്ടിട്ടു വന്ന് കടലിതു പോര, കുറച്ചുകൂടി വലുത...കടലു കണ്ടിട്ടു വന്ന് കടലിതു പോര, കുറച്ചുകൂടി വലുതാകേണ്ടതായിരുന്നു എന്നു പറഞ്ഞ നമ്മള്, ഒന്നിലും തൃപ്തിവരാത്ത നമ്മള്, പ്രശംസിക്കാന്‍ ലുബ്ധുകാട്ടുന്ന നമ്മള്, ഈ കണ്ണീരിനെ അവിശ്വസിക്കരുത്.
ഒര്് ഒപ്പ്...
നല്ല ലേഖനം...

സസ്നേഹം
ചിതല്ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-19988068323825214652008-03-27T10:31:00.000+03:002008-03-27T10:31:00.000+03:00ഈ പോസ്റ്റിന് വളരെ വളരെ നന്ദി ഗുരുജി.ഈ പോസ്റ്റിന് വളരെ വളരെ നന്ദി ഗുരുജി.വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-29042233350807465862008-03-27T10:13:00.000+03:002008-03-27T10:13:00.000+03:00വിജയകൃഷ്ണന്, നല്ലൊരു ലേഖനം ദീദിയുടെ കഥ ഇവിടെ പരിച...വിജയകൃഷ്ണന്, നല്ലൊരു ലേഖനം ദീദിയുടെ കഥ ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി. ഉഷാ ഉതുപ്പ് എന്ന ഗായികയെ എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു പണ്ട്. പക്ഷേ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പ്രൊഗ്രാമിലൂടെ അവരെ അടുത്തറിഞ്ഞപ്പോള്‍, അവരുടെ മനസ്സിന്റെ വലിപ്പം ശരീരത്തിനേക്കാള്‍ വളരെ വലുതാണെന്നറീഞ്ഞപ്പോള് ഇഷ്ടപ്പെട്ടുപോയി. വീണ്ടും നന്ദി ഈ ലേഖനത്തിന്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-76456903657728958042008-03-27T09:55:00.000+03:002008-03-27T09:55:00.000+03:00ശ്രീവല്ലഭന്,നന്ദി സര്.ശ്രീവല്ലഭന്,
നന്ദി സര്.ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-87833102752238791222008-03-27T09:08:00.000+03:002008-03-27T09:08:00.000+03:00വിജയകൃഷ്ണന്,വിശദീകരണത്തിന് വളരെ വളരെ നന്ദി. എന്തോ...വിജയകൃഷ്ണന്,

വിശദീകരണത്തിന് വളരെ വളരെ നന്ദി. എന്തോ ആദ്യ വരികള്‍ ആണ് എന്നെ കുഴക്കിയത്. താങ്കള്‍ അറിഞ്ഞുകൊന്ട് ചെയ്തു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. നമുക്ക് അങ്ങിനെ അവരുടെ ജാതിയും ആയ് ലിങ്ക് ചെയ്യണ്ട കാര്യം ഇല്ലല്ലോ .

എന്റെ വായനയുടെ തെറ്റ് . ക്ഷമിക്കുമല്ലോ.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-90067552890035532902008-03-27T08:02:00.000+03:002008-03-27T08:02:00.000+03:00ശ്രീവല്ലഭനൊരു മറുപടി.Sir, It was not at all my in...ശ്രീവല്ലഭനൊരു മറുപടി.
Sir, It was not at all my intention to promote or advocate her caste. ഉഷാ ഉതുപ്പിന്റെ ആദ്യകാല റെക്കോര്‍ഡുകളെല്ലാം ഉഷാ അയ്യര്‍ എന്ന പേരിലായിരുന്നു, because she was then married to Mr. Ramu Iyer. Ever since she married to Jani Uthup, she known as Usha Uthup. When she became famous, then she was already USHA UTHUP.

ഞാന്‍ ഏറെ ബഹുമാനിക്കുന്നത് അവരുടെ സംഗീതത്തെയാണ്. അവരുടെ പൂര്വാശ്രമത്തെയോ, അവര്‍ ജനിച്ച കുലത്തെയോ നോക്കിയല്ല..എന്റെ ലേഖനം ശ്രദ്ധിച്ചാല്‍ റംബാ ഹോ..എന്ന ഗാനത്തിനുശേഷം ഒരിടത്തും ഞാന്‍ അയ്യര്‍ എന്ന പദം ഉപയോഗിച്ചിട്ടില്ല..കാരണം അങ്ങനെയൊരു പേരില്‍ അതിനുശേഷം ആരും അവരെ അറിഞ്ഞിട്ടില്ല.....ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-35943103564511445122008-03-26T22:15:00.000+03:002008-03-26T22:15:00.000+03:00‘ദീദി’യുടെ കണ്ണീരിനെ പുഛിയ്ക്കുന്നവരാണധികവും.(എല്ല...‘ദീദി’യുടെ കണ്ണീരിനെ പുഛിയ്ക്കുന്നവരാണധികവും.
(എല്ലാത്തീനോടൂം എന്തിനോടുമുള്ള ഈ പുഛരസം മലയാളിയുടെ രക്തത്തിലുള്ളതുമാണല്ലോ)
പാടുന്ന കുട്ടികളൊടുള്ള ഹൃദയം തുറന്ന അവരുടെ സമീപനം എന്നും കാണുന്നവറ്ക്കു,അവരുടെ മനസ്സറിയാന്‍ പറ്റാതെപോകുന്നതെന്തുകൊണ്ടാണെന്ന് ഞാനും
ആലോചിയ്ക്കാറുണ്ട്.
നന്നായി വിജയകൃഷ്ണന് ഇതെഴുതിയതുഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-66426205562882465982008-03-26T22:09:00.000+03:002008-03-26T22:09:00.000+03:00" ഉഷാ ഉതുപ്പ് എന്ന ഉഷാ അയ്യരെ "എനിക്ക് ഉഷ ഉതുപ്പി..." ഉഷാ ഉതുപ്പ് എന്ന ഉഷാ അയ്യരെ "

എനിക്ക് ഉഷ ഉതുപ്പിനെ വളരെ ഇഷ്ടമാണ്. അവരോട് വളരെ ബഹുമാനവും ഉണ്ട്. കാരണം പോപ്പ് സംഗീതം വളരെ പോപ്പുലര്‍ ആക്കിയതില്‍ വളരെ അധികം പങ്കു അവര്‍ വഹിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. താങ്കളുടെ ലേഖനം ആ ഒരു നല്ല ഫീലിംഗ് ഉണ്ടാക്കി.

But I am really sorry Mr. Vijayakrishnan. Why the hell we should link her to her past when she is known as Usha Uthup to almost everyone in the country & abroad? I have never heard her telling anyone that she is Usha Aiyar!

I never knew that she is Aiyar, and it is not going to make any difference! I feel that in your article somehow there is a subtle attempt to link her to her caste, which I think is not at all needed.

ക്ഷമിക്കുക, ഞാന്‍ മനസ്സിലാക്കിയതിന്റെ കുറവാകാം!ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-78844734901349981942008-03-26T18:05:00.000+03:002008-03-26T18:05:00.000+03:00കുറച്ചു ഓവറാണെന്നാണെനിക്ക് തോന്നിയത്, പലപ്പോഴും....കുറച്ചു ഓവറാണെന്നാണെനിക്ക് തോന്നിയത്, പലപ്പോഴും.. കണ്ണീര് സീരിയലുകളില്‍ പീഎച്ച്ഡീ എടുത്ത ഏഷ്യാനെറ്റ് ഏമാന്മാരു് അതു നന്നായിട്ടു മുതലെടുക്കുകയും ചെയ്തു..

എങ്കിലും ഗുരുജി കണ്ട നിഷ്കളങ്കതയെ കാണാതിരിക്കുന്നില്ല..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-82812093919532391742008-03-26T16:53:00.000+03:002008-03-26T16:53:00.000+03:00വ്വാ ദിദി ഫണ്ടാസ്റ്റിക്..! വ്വാ ദിദി ഫണ്ടാസ്റ്റിക്...വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-58385719012272496612008-03-26T16:37:00.000+03:002008-03-26T16:37:00.000+03:00ലേഖനത്തിനു താഴെ എന്റെ ഒരു ഒപ്പ്ലേഖനത്തിനു താഴെ എന്റെ ഒരു ഒപ്പ്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-23222802318609559552008-03-26T16:23:00.000+03:002008-03-26T16:23:00.000+03:00ശെരിയാണ്...അവരുടെ വാക്കുകള്‍ പലപ്പോഴും നെഞ്ചില്‍ ...ശെരിയാണ്...
അവരുടെ വാക്കുകള്‍ പലപ്പോഴും നെഞ്ചില്‍ തൊടുന്നത് തോനാറുണ്ട്.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-30782375958197373232008-03-26T16:20:00.000+03:002008-03-26T16:20:00.000+03:00ഗുരുജി thanksഗുരുജി thanksഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-60635332445311966842008-03-26T15:46:00.000+03:002008-03-26T15:46:00.000+03:00വ്വാ ദിദി ഫണ്ടാസ്റ്റിക്..! ഈ നന്മ എന്നും നിലനില്‍ക...വ്വാ ദിദി ഫണ്ടാസ്റ്റിക്..!

ഈ നന്മ എന്നും നിലനില്‍ക്കട്ടേ..മത്സരാര്‍ത്ഥികളെ നോവിക്കാതെ അവരെ സാന്ത്വനം നല്കി, ടെന്‍ഷന്‍ കുറയ്ക്കുന്ന ദിദി..

വിജയകൃഷ്ണനു നന്ദി.

ദിദിയെക്കുറിച്ച് കൂടുതല്‍ അറിയുവാനാഗ്രഹിക്കുന്നു. ബംഗാളിലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-27948630258457341482008-03-26T13:44:00.000+03:002008-03-26T13:44:00.000+03:00"എന്റെ കേരളം, എത്ര സുന്ദരം" എന്നു പാടിയ ദീദിയെ നാം..."എന്റെ കേരളം, എത്ര സുന്ദരം" എന്നു പാടിയ ദീദിയെ നാം എങ്ങിനെ മറക്കും.
താങ്കളുടെ ഓരൊ കുറിപ്പുകളും അക്ഷരംപ്രതി ഈയുള്ളവന് അംഗീകരിക്കുന്നു.

വാഴ്ക......yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-70966281926472048422008-03-26T13:20:00.000+03:002008-03-26T13:20:00.000+03:00എഴുതിയതത്രയും സത്യം.എഴുതിയതത്രയും സത്യം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-44015263907289458972008-03-26T12:35:00.000+03:002008-03-26T12:35:00.000+03:00അതേ.. കുട്ടിച്ചാത്തന് പറഞ്ഞതിന് ഒരു കൈയ്യൊപ്പ്.അതേ.. കുട്ടിച്ചാത്തന് പറഞ്ഞതിന് ഒരു കൈയ്യൊപ്പ്.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.com