tag:blogger.com,1999:blog-7816042623336289999.post5372014842718397118..comments2023-09-09T13:39:42.769+03:00Comments on ഗുരുജി: 70 ശതമാനം മലയാളികള്‍ തിരിച്ചു മടങ്ങുമ്പോള്‍...ഗുരുജിhttp://www.blogger.com/profile/16715800052844464012noreply@blogger.comBlogger3125tag:blogger.com,1999:blog-7816042623336289999.post-28179908638596892752008-02-29T04:27:00.000+03:002008-02-29T04:27:00.000+03:00പക്ഷേ ഇത് ഇനി വരുന്നവര്‍ക്ക് മാത്രം ബാധകമാണെന്നാണല...പക്ഷേ ഇത് ഇനി വരുന്നവര്‍ക്ക് മാത്രം ബാധകമാണെന്നാണല്ലോ കേട്ടത്...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-45627661369164443362008-02-28T10:34:00.000+03:002008-02-28T10:34:00.000+03:00ഒപ്പം തന്നെ പുതിയ റിക്രൂട്ട്മെന്റുകള്‍ ഉണ്ടാകും എന...ഒപ്പം തന്നെ പുതിയ റിക്രൂട്ട്മെന്റുകള്‍ ഉണ്ടാകും എന്നു ഒരു വശത്തു സമാധാനിക്കാം. എന്നാലും,5-10 കൊല്ലം ഗള്‍ഫില്‍ ജോലി ചെയ്തിട്ടും കാര്യമായി ഒന്നും നീക്കിവക്കാന് സാധിക്കാത്തവരാണു 90% വും എന്ന നഗ്നസത്യം ഓര്‍ക്കുമ്പോള്‍, അവരുടെ ഭാവിക്കുവേണ്ടി കരുതലോടെ <B>ആത്മാര്‍ഥതയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും, സംഘടനകളും </B>, ചെയ്യുമെന്നു പ്രതീക്ഷിക്കാം. ഇതു കള്ള നാണയങ്ങള്‍ക്കു മുതലെടുപ്പുനടത്താനുള്ള ഒരവസരമായി മാാറാതെ ശ്രദ്ധിക്കുകകൂടി വേണം.ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-75688964187398689632008-02-28T10:16:00.000+03:002008-02-28T10:16:00.000+03:00ഗള്‍ഫില്‍ വിസ കാലാവധി 10 വര്‍ഷമാക്കി, 70 ശതമാനം മല...ഗള്‍ഫില്‍ വിസ കാലാവധി 10 വര്‍ഷമാക്കി, 70 ശതമാനം മലയാളികളും തിരികെ നാട്ടിലേക്ക്ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.com