tag:blogger.com,1999:blog-7816042623336289999.post6098698304535053299..comments2023-09-09T13:39:42.769+03:00Comments on ഗുരുജി: മാടപ്രാവിന്റെ വിധിഗുരുജിhttp://www.blogger.com/profile/16715800052844464012noreply@blogger.comBlogger19125tag:blogger.com,1999:blog-7816042623336289999.post-28338918381095124262008-07-04T12:34:00.000+03:002008-07-04T12:34:00.000+03:00ഇത്ര നല്ല ഒരു കഥ എന്തേ ഇത്രനാളും കാണാതെപോയത്? ഗു...ഇത്ര നല്ല ഒരു കഥ എന്തേ ഇത്രനാളും കാണാതെപോയത്?

ഗുരുജി ഇപ്പോള്‍ ഒന്നും പോസ്റ്റാറില്ലേ....സത്യസന്ധമായ സമീപനം..അതിനാല്‍ താങ്കളെ ബഹുമാനിക്കുന്നു...ജ്വാലാമുഖിhttps://www.blogger.com/profile/05402071442889418051noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-26815965763454234622008-04-24T13:22:00.000+03:002008-04-24T13:22:00.000+03:00വിധി ആര്‍ക്കാ തിരുത്താന്‍ പറ്റുക?നല്ല കധ.വിധി ആര്‍ക്കാ തിരുത്താന്‍ പറ്റുക?നല്ല കധ.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-73969595628539937922008-04-03T08:04:00.000+03:002008-04-03T08:04:00.000+03:00വളരെ നല്ല കഥ. എത്ര നല്ല ഗുണപാഠം. ഇതാണ് വിധി...സ...വളരെ നല്ല കഥ. എത്ര നല്ല ഗുണപാഠം. ഇതാണ് വിധി...സൂപ്പര്‍Unknownhttps://www.blogger.com/profile/17773305511619898478noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-2617957269313448212008-03-27T12:36:00.000+03:002008-03-27T12:36:00.000+03:00ഗുരുജീ നല്ല കഥ. ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ഇസ്ലാം ഇ...ഗുരുജീ നല്ല കഥ. ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ഇസ്ലാം ഇതിഹാസങ്ങളില്‍ വേറെ രീതിയിലും ഉണ്ട്. അത് ഞാന്‍ പിന്നീട് പറയാം.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-90189140005120600042008-03-21T17:32:00.000+03:002008-03-21T17:32:00.000+03:00പുതിയ കഥയാണോ...എന്തായാലും കഥ ഉഗ്രന്‍ !!!......അചഞ്...പുതിയ കഥയാണോ...എന്തായാലും കഥ ഉഗ്രന്‍ !!!......അചഞ്ചലമായ വിധിയെപ്പറ്റി എത്ര ലളിതമായി ഈ കഥ പറയുന്നു....ഇനിയും വേണം ഇതുപോലത്തെ കുട്ടിക്കഥകള്‍....:-)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-34472957558261807132008-03-01T06:31:00.000+03:002008-03-01T06:31:00.000+03:00മീനാക്ഷിഎസ്. കെകൃഷ്ണ.തൃഷ്ണകെ. പി. സുകുമാരന്‍ സാര്‍...മീനാക്ഷി
എസ്. കെ
കൃഷ്ണ.തൃഷ്ണ
കെ. പി. സുകുമാരന്‍ സാര്‍
പപ്പൂസ്
ഇടിവാള്‍
അപ്പു
വേണു
പാമരന്
ശ്രീ
കേരളക്കാരന്
ശിവകുമാര്‍
എല്ലാവര്ക്കും കമന്റിനു നന്ദി......നന്ദി...ഇതുവഴി ഇനിയും എല്ലവരും വരണേ....ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-7186676553217749122008-02-29T08:48:00.000+03:002008-02-29T08:48:00.000+03:00വളരെ നല്ല കഥ.....സസ്നേഹംശിവ.....വളരെ നല്ല കഥ.....

സസ്നേഹം
ശിവ.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-10905716971089952762008-02-29T08:29:00.000+03:002008-02-29T08:29:00.000+03:00അലംഘനീയാ കമലാസനാജ്ഞ...എന്നല്ലേ പ്രമാണം.സൂപ്പര്‍, ഉ...അലംഘനീയാ കമലാസനാജ്ഞ...എന്നല്ലേ പ്രമാണം.
സൂപ്പര്‍, ഉഗ്രന്‍, അടിപൊളി...
എത്ര സത്യമായ കഥകേരളക്കാരന്https://www.blogger.com/profile/13415584998794066273noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-76808319510733382802008-02-29T06:45:00.000+03:002008-02-29T06:45:00.000+03:00വിധി!:)വിധി!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-5058473333195474952008-02-29T04:44:00.000+03:002008-02-29T04:44:00.000+03:00ഉഗ്രന്‍!ഉഗ്രന്‍!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-43975470086590912432008-02-28T20:55:00.000+03:002008-02-28T20:55:00.000+03:00വിധിമഹിമയലംഘനീയമെന്നദി ദയനീയമുരച്ചിടുന്നവണ്ണം.നന്ന...വിധിമഹിമയലംഘനീയമെന്നദി ദയനീയമുരച്ചിടുന്നവണ്ണം.
നന്നായിരിക്കുന്നു ഈ കൊച്ചു കഥയുടെ പൊരുള്‍.:ഈവേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-66003744824206449352008-02-28T19:51:00.000+03:002008-02-28T19:51:00.000+03:00നല്ല കഥ. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നത് ഉറപ്പ...നല്ല കഥ. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നത് ഉറപ്പല്ലേ. ഇനിയും ഇതുപോലുള്ള സാരോപദേശ കഥകള്‍ പറയണേ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-84766198876065884522008-02-28T18:37:00.000+03:002008-02-28T18:37:00.000+03:00ഞാന്‍ ഇപ്പോ ഇത് എന്റെ മോള്‍ക്ക് പറഞ്ഞു കൊടുത്തു.നല...ഞാന്‍ ഇപ്പോ ഇത് എന്റെ മോള്‍ക്ക് പറഞ്ഞു കൊടുത്തു.

നല്ല കഥഇടിവാള്https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-18817531501454001612008-02-28T18:10:00.000+03:002008-02-28T18:10:00.000+03:00അതുഗ്രന്‍ കഥ!അതുഗ്രന്‍ കഥ!പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-14895600217115830352008-02-28T17:43:00.000+03:002008-02-28T17:43:00.000+03:00നന്നായിട്ടുണ്ട് ഗുരുജീ ....നന്നായിട്ടുണ്ട് ഗുരുജീ ....Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-23870207502071358552008-02-28T17:15:00.000+03:002008-02-28T17:15:00.000+03:00വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയും. ചെറിയ കഥ... വള...വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയും. ചെറിയ കഥ... വളരെ വളരെ വലിയ നല്ല ഒരു സാരോപദേശം ഗുരുജീ...കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-10637260655911818072008-02-28T17:11:00.000+03:002008-02-28T17:11:00.000+03:00വരാനുള്ളതു വഴിയില്‍ തങ്ങില്ല !!!!വരാനുള്ളതു വഴിയില്‍ തങ്ങില്ല !!!!വ്യവസ്താപിതന്‍https://www.blogger.com/profile/13727698029053489922noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-25538368154908027382008-02-28T17:05:00.000+03:002008-02-28T17:05:00.000+03:00ഹ ഹ ഈ കഥ കേട്ടിട്ടില്ലായിരുന്നു , നന്നായിരിക്കുന്ന...ഹ ഹ ഈ കഥ കേട്ടിട്ടില്ലായിരുന്നു , നന്നായിരിക്കുന്നു ഗുരുജിMeenakshihttps://www.blogger.com/profile/14734846438562238912noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-86335594438568272352008-02-28T16:50:00.000+03:002008-02-28T16:50:00.000+03:00യമരാജാവിനെ ഒന്നു പറ്റിക്കണമെന്നു തന്നെ ഗരുഡന് തീര...യമരാജാവിനെ ഒന്നു പറ്റിക്കണമെന്നു തന്നെ ഗരുഡന് തീരുമാനിച്ചു. യമരാജാവ് വിഷ്ണുവിനെ കാണാന്‍ അകത്തേക്കു പോയ തക്കം നോക്കി ഗരുഡന് ആ മാടപ്രാവിനെ റാഞ്ചിയെടുത്ത് മിന്നല്‍ വേഗത്തില്‍ പറന്ന് അഞ്ഞൂറുയോജന അകലെയുള്ള ദണ്ഡകാരണ്യത്തിലെ ഒരു ഗുഹക്കുള്ളില്‍ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ച ശേഷം തിരിച്ചു വൈകുണ്ഠത്തില്‍ വന്ന് പഴയ സ്ഥാനത്തിരുന്നു.ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.com