tag:blogger.com,1999:blog-7816042623336289999.post623660051900495345..comments2023-09-09T13:39:42.769+03:00Comments on ഗുരുജി: വിവാഹം, സന്താനങ്ങള്‍ - ജിബ്രാന്റെ വീക്ഷണം.ഗുരുജിhttp://www.blogger.com/profile/16715800052844464012noreply@blogger.comBlogger9125tag:blogger.com,1999:blog-7816042623336289999.post-20416308754468084442008-05-19T09:14:00.000+03:002008-05-19T09:14:00.000+03:00ഗുരുജി,ചന്ദനില്‍ പോകാനും, ക്രയോജനിക് എഞ്ചിനുണ്ടാക്...ഗുരുജി,
ചന്ദനില്‍ പോകാനും, ക്രയോജനിക് എഞ്ചിനുണ്ടാക്കനും മനുഷയനെ പഠിപ്പിക്കാം.
പക്ഷേ, എങിനെ ഒരു നല്ല അച്ഛനാകാം?
ഇത് ആരു പഠിപ്പിക്കും?

എല്ലാവരും കല്യാണം കഴിക്കുന്നു, എല്ലാവര്ക്കും കുട്ടികളും ഉണ്ടാകുന്നു..
പക്ഷേ, എങ്ങിനെ ഒരു നല്ല അച്ഛനാകാം?

എല്ലാ അറിവും, അനുഭവങ്ങളും മുട്ടുകുത്തുകയാണ്നവിടെ!!

(ഞാന്‍ നേരിടുന്ന പ്രയോഗിക പ്രശ്നം പറഞ്ഞുവെന്നേയുള്ളൂ)സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-7528052605586036482008-04-24T10:09:00.000+03:002008-04-24T10:09:00.000+03:00മനോഹരം.മൊഴിമാറ്റം എത്തിച്ചു തന്നതിനു നന്ദിമനോഹരം.മൊഴിമാറ്റം എത്തിച്ചു തന്നതിനു നന്ദിഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-39181201559325883302008-04-12T13:05:00.000+03:002008-04-12T13:05:00.000+03:00ഊം...“വീണയുടെ തന്ത്രികള്‍ വേറിട്ടു നില്ക്കും പോലെ...ഊം...

“വീണയുടെ തന്ത്രികള്‍ വേറിട്ടു നില്ക്കും പോലെ, ഓരോ വ്യക്തിയും ഒറ്റക്കുതന്നെ കഴിയുക.”

“ഒട്ടിച്ചേരാതെ, എന്നാല്‍ ഒരുമിച്ച് ഒന്നായി അടുത്തടുത്ത് നില്ക്കുവിന്.”

എന്തോ.. ഇത് തന്നെയല്ലേ ശരി...ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-74097627311905918722008-04-11T10:39:00.000+03:002008-04-11T10:39:00.000+03:00ആവനാഴി - ഇതു വഴി വന്നതിനു നന്ദി..നന്ദു - നന്ദികാന്...ആവനാഴി - ഇതു വഴി വന്നതിനു നന്ദി..
നന്ദു - നന്ദി
കാന്താരിക്കുട്ടി - നന്ദി
പ്രിയ ഉണ്ണികൃഷ്ണന് - എപ്പോഴും ഇതുവഴി വരുന്നതിനു നന്ദി..

ഒന്നിച്ചു പാട്ടുപാടിയും നൃത്തമാടിയും ആനന്ദിക്കുവിന്‍. എന്നാല്‍ ഒരേ സംഗീതത്താല്‍ സ്പന്ദിക്കുമ്പോഴും വീണയുടെ തന്ത്രികള്‍ വേറിട്ടു നില്ക്കും പോലെ, ഓരോ വ്യക്തിയും ഒറ്റക്കുതന്നെ കഴിയുക.ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-23867554601020180052008-04-10T21:01:00.000+03:002008-04-10T21:01:00.000+03:00നല്ല ഉശിരന്‍ വരികള്നല്ല ഉശിരന്‍ വരികള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-42246068063392861252008-04-10T20:28:00.000+03:002008-04-10T20:28:00.000+03:00വളരെ നന്നായിരിക്കുന്നു..എല്ലാ ആശംസകളുംവളരെ നന്നായിരിക്കുന്നു..എല്ലാ ആശംസകളുംജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-83010275730238997852008-04-10T18:45:00.000+03:002008-04-10T18:45:00.000+03:00ശരിയാണ്.. പ്രോഫറ്റ് എന്ന കൃതിയില്‍ ജിബ്രാന് എല്ല ...ശരിയാണ്.. പ്രോഫറ്റ് എന്ന കൃതിയില്‍ ജിബ്രാന് എല്ല വസ്തുതകളേയും വിശകലനം ചെയ്യുന്നുണ്ട്..
മൊഴിമാറ്റത്തില്‍ അതിന്റെ ഭാവം നഷ്ടപ്പെട്ടിട്ടില്ല നല്ല അര്‍ത്ഥവത്തായ വരികള്‍.. :)നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-34297351714369436792008-04-10T17:43:00.000+03:002008-04-10T17:43:00.000+03:00പറഞ്ഞിരിക്കുന്നത് അപ്പാടെ സത്യം!പറഞ്ഞിരിക്കുന്നത് അപ്പാടെ സത്യം!ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-18163616430991533682008-04-10T16:36:00.000+03:002008-04-10T16:36:00.000+03:00നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തോടുള്...നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തോടുള്ള ആസക്തിയുടെ സന്താനങ്ങളാകുന്നു.

നിങ്ങളിലൂടെ വന്നെത്തുന്നെങ്കിലും അവര്‍ നിങ്ങളില്‍ നിന്ന് ആവിര്‍ഭവിക്കുന്നില്ല.

നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെങ്കിലും അവര്‍ നിങ്ങള്‍ക്ക് സ്വന്തമല്ല.

അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്‍കുക. നിങ്ങളുടെ വിചാരങ്ങള്‍ കൊടുക്കാതിരിക്കുക. എന്തെന്നാല്‍ അവര്‍ക്ക് സ്വന്തം വിചാരങ്ങളുണ്ടല്ലോ.

--പുതിയ പോസ്റ്റ്...ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.com