tag:blogger.com,1999:blog-7816042623336289999.post6961029056489575928..comments2023-09-09T13:39:42.769+03:00Comments on ഗുരുജി: യേശു എന്ന നിര്‍ദ്ദയന്‍ - ഗലീലയില്‍നിന്നൊരു അമ്മയുടെ വിലാപംഗുരുജിhttp://www.blogger.com/profile/16715800052844464012noreply@blogger.comBlogger7125tag:blogger.com,1999:blog-7816042623336289999.post-82428432772480686322008-06-01T08:47:00.000+03:002008-06-01T08:47:00.000+03:00ഹോ, ഞാന്‍ ആ നസ്രേത്തുകാരനായ യേശുവിനെ വെറുക്കുന്നു....ഹോ, ഞാന്‍ ആ നസ്രേത്തുകാരനായ യേശുവിനെ വെറുക്കുന്നു. എന്റെ ജീവിതാവസാനം വരെ ഞാന്‍ അവനെ വെറുക്കും.
കാരണം അവന് എന്റെ ഒരേ ഒരുപുത്രനെ എന്നില്‍ നിന്നും അപഹരിച്ചു.
---------Interesting....കേരളക്കാരന്https://www.blogger.com/profile/13415584998794066273noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-10790303867746068812008-05-18T12:39:00.000+03:002008-05-18T12:39:00.000+03:00thiranjeduthath moollyamullathu thanneyaayi. nandi...thiranjeduthath moollyamullathu thanneyaayi. nandi,vaayanaanubhavathinu.Shooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-4710245697690630692008-05-13T19:32:00.000+03:002008-05-13T19:32:00.000+03:00പരിഭാഷയ്ക്കു് നന്ദി.:)പരിഭാഷയ്ക്കു് നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-16276137438498195972008-05-13T08:20:00.000+03:002008-05-13T08:20:00.000+03:00ഭയപ്പെടേണ്ടഞാന് നിന്നോട് കൂടെയുണ്ട്ഭ്രമിച്ച് നോക്...ഭയപ്പെടേണ്ട
ഞാന്‍ നിന്നോട് കൂടെയുണ്ട്
ഭ്രമിച്ച് നോക്കേണ്ട
ഞാന്‍ നിന്റെ....തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-9902108405796965272008-05-13T06:51:00.000+03:002008-05-13T06:51:00.000+03:00എന്റെ മകന്.എന്റെ ആദ്യത്തെ മകനായിരുന്നു അവന്. എന്‍...എന്റെ മകന്.
എന്റെ ആദ്യത്തെ മകനായിരുന്നു അവന്. എന്റെ ഒരേ ഒരു സന്തതി.
അവന് ഞങ്ങളുടെ പാടത്ത് പണിയെടുത്തു വരികയായിരുന്നു.
അവന് ഇന്നു യേശു എന്ന ഒരാളിന്റെ പിന്നാലെ നടക്കുന്നു.
യേശു എന്ന നിര്‍ദ്ദയനായ ഒരാള്‍ ജനക്കൂട്ടത്തോട് സംസാരിക്കുന്നതു കേള്‍ക്കുന്നതുവരെ അവന് എന്നോടൊപ്പം സന്തോഷവാനായിരുന്നു.
യേശുവിന്റെ പ്രസംഗം കേട്ടതിനുശേഷം അവന് വ്യത്യസ്ഥനായി. ഏതോ ഒരു ബാഹ്യശക്തി അവന്റെ ആത്മാവിനെ ബാധിച്ചതുപോലെയായിരുന്നു പിന്നീട്.rathisukamhttps://www.blogger.com/profile/07581256549840220089noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-69255632893376220012008-05-12T15:53:00.000+03:002008-05-12T15:53:00.000+03:00സന്നിദ്രിസംഘമെന്ന കടലെടുത്ത മകന്റെ അമ്മയുടെ ആത്മവി...സന്നിദ്രിസംഘമെന്ന കടലെടുത്ത മകന്റെ അമ്മയുടെ ആത്മവിലാപം ജിബ്രാന്റെ വാക്കുകളില്‍.. പരിഭാഷ നന്നായിDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7816042623336289999.post-64211037964490760152008-05-12T10:22:00.000+03:002008-05-12T10:22:00.000+03:00യേശു എന്ന നിര്‍ദ്ദയന്‍ - ഗലീലയില്‍നിന്നൊരു അമ്മയുട...യേശു എന്ന നിര്‍ദ്ദയന്‍ - ഗലീലയില്‍നിന്നൊരു അമ്മയുടെ വിലാപം -

എന്റെ മകന്.
എന്റെ ആദ്യത്തെ മകനായിരുന്നു അവന്. എന്റെ ഒരേ ഒരു സന്തതി.
അവന് ഞങ്ങളുടെ പാടത്ത് പണിയെടുത്തു വരികയായിരുന്നു.
അവന് ഇന്നു യേശു എന്ന ഒരാളിന്റെ പിന്നാലെ നടക്കുന്നു.
യേശു എന്ന നിര്‍ദ്ദയനായ ഒരാള്‍ ജനക്കൂട്ടത്തോട് സംസാരിക്കുന്നതു കേള്‍ക്കുന്നതുവരെ അവന് എന്നോടൊപ്പം സന്തോഷവാനായിരുന്നു.
യേശുവിന്റെ പ്രസംഗം കേട്ടതിനുശേഷം അവന് വ്യത്യസ്ഥനായി.ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.com