അക്ഷരത്തെക്കുറിച്ച്...
വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നവന്‍ വിളയും
വായിക്കാതെ വളര്‍ന്നവന്‍ വളയും.
.................
അക്ഷരമേ നിന്നെ എനിക്കിക്ഷ പിടിച്ചു
അതില്‍ 'അര' മുള്ളതിനാല്‍
..................
ആ എന്നൊരക്ഷരം എത്തറ വലുത്
ആനയുമെത്തറ വലുത്
ആല്‍മരം വലുത്
ആ എന്നോതും നേരത്തെന്നുടെ
വായയുമെത്തറ വലുത്
....................
Showing posts with label കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍. Show all posts
Showing posts with label കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍. Show all posts
Friday, April 4, 2008
Subscribe to:
Posts (Atom)
