Wednesday, March 5, 2008

കുറുക്കന്‍

സൂര്യോദയവേളയില്‍ ഒരു കുറുക്കന്‍ തന്‍റെ നിഴലിനെ നോക്കി ഇങ്ങനെ പറഞ്ഞു. "ഇന്നു ഉച്ചഭക്ഷണത്തിന്‌ ഒരു ഒട്ടകം". പ്രഭാതം മുഴുവന്‍ അവന്‍ ഒട്ടകത്തെ തെരഞ്ഞുനടന്നു. മധ്യാഹ്നത്തോടെ വീണ്ടും തന്‍റെ നിഴല്‍ കണ്ട കുറുക്കന്‍ പറഞ്ഞു. "തല്ക്കാലം ഒരു എലി മതി".

5 comments:

ഗുരുജി said...

ഖലീല്‍ ജിബ്രാന്റെ ഒരു ചെറിയ കഥ....

വേണു venu said...

കുറുക്കനും കുറുകാന്‍ അറിഞ്ഞു.:)

പാമരന്‍ said...

:)

നിലാവര്‍ നിസ said...

നന്നായി...

ബാജി ഓടംവേലി said...

നല്ല ആശയം
രണ്ടു പേര്‍‌ക്കും ആശംസകള്‍...